നീളേ താരകൾ മിന്നും
രാവിൻ തീരം തിരകൾ നമ്മെ
തഴുകും രാഗം താനേ മൂളും
തളിരും നമ്മൾ വിരിയും
തണലായ് നാമിതളായ് മേൽ മേലെ
പടരാമൊന്നായ് വാനിൽ
ഉലയാതെന്നോ നാമീ
ആൽമരമായ്
താരാരാരെ... തരാരെ...
താരാരാരെ... തരാരെ
താരാരാരെ... തരാരെ രാ...
താരാരാരെ... തരാരെ...
താരാരാരെ... തരാരെ
താരാരാരെ... തരാരെ രാ
തരാ....
പടികളുയരെ കയറി വരവായ്
വാടാതെ വീഴാതെ
ഒടുവിലോടുവിൽ ചിറകു പടരാൻ
താഴാതെ ഏ ഏ ഏ
പതിയെയൂണരും പകലിനലയേ
പോകാതെ പോകാതെ
അലയുമിലയായ് ഒഴുകിയൊഴുകി
മായാതെ...ഏ ഏ ഏ
പലവഴിയാണേ തിര വലുതാണേ
കടലതു കാണേ കാണേ കാണേ
തലവരയാണെ നുര പലതാണേ
തുറതേടും പാരാവാരം
കനവൊരു തീരം പകലിതു നേരം
കരയതു താനേ ചാരേ ചാരേ
പലതരിയോരോ നിറമരമായേ
തുണ ചേരും നേരം...
താരാരാരെ... തരാരെ...
താരാരാരെ... തരാരെ
താരാരാരെ... തരാരെ രാ.....
താരാരാരെ... തരാരെ...
താരാരാരെ... തരാരെ
താരാരാരെ... തരാരെ രാ
തരാ....