ആനന്ദ വരദായെ
മമ ദൈവങ്കൾ നീയേ
ആനന്ദ വരവീരാ
കനവിൽ കണ്ട മാരാ
ഗാന്ധർവ്വ വരമേൽക്കും
മധു ലാവണ്ണ്യ തോഴി
സീമന്തമഭിരാമി
മമ ഗോവിന്ദ മാരാ
മാധവ രാഗാ
നീ രഘുനാഥാ
മാധവ രാഗാ
നീ രഘുനാഥാ
മാമവദേവ അരവിന്ദ നയനാ
മാമവദേവ അരവിന്ദ നയനാ
താരക ദീപാലംകൃതമായ്
സാധു ജീവനാം ദേവ ദേവ
സാധു ജീവനാം ദേവ ദേവ
നീല നീരദാ ദേവ ദേവ
കാതങ്ങൾ പരിവേഗം
ഉണയ് കാണാതെ മൂടി
ആരഭ്യ ലയലാസ്യം
ജയദേവർകൾ പാടി
മാല്യങ്ങൾ അണിയാനായി
ഇനി മാഗല്ല്യമായീ
വേധാന്ദ മുകിലേറി
ധ്വയ മാഗല്ല്യമായീ
മാധവ രാഗാ
നീ രഘുനാഥാ
മാധവ രാഗാ
നീ രഘുനാഥാ
മാമവദേവ അരവിന്ദ നയനാ
മാമവദേവ അരവിന്ദ നയനാ
താരക ദീപാലംകൃതമായ്